SPECIAL REPORTമന്ത്രിക്ക് അടുത്തേക്ക് പോകാനുള്ള എംഎല്‍എയുടെ ശ്രമത്തിനിടെ സ്ഥല പരിമിതി പ്രശ്‌നമായി; ആ യുവതി വഴി മാറിയെങ്കിലും കാലുകള്‍ തമ്മില്‍ തട്ടിയത് ബാലന്‍സ് തെറ്റലായോ? ഉമാ തോമസ് വീണിട്ടും തുടര്‍ന്ന സംഗീത പരിപാടി; അത് നിര്‍ത്താന്‍ പറയാത്ത മന്ത്രിയും; കലൂരില്‍ സുരക്ഷാ വീഴ്ചയ്‌ക്കൊപ്പം മനുഷ്യത്വമില്ലായ്മയും!മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 9:26 AM IST